ടോക്കിയോ / വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ വ്യാപാര നികുതികള്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളെ കനത്ത ആഘാതത്തിലാക്കുകയാണ്. ലാഭത്തില്‍ ബില്യണ്‍ ഡോളറുകളുടെ കുറവ് നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പാണ് ജാപ്പനീസ് വാഹന ഭീമന്മാര് നല്‍കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നികുതി നയം ഇനി 'പുതിയ സാധാരണ ' (ne...




























