വാഷിംഗ്ടണ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമനെയ് ഇറാനിയന് ജനതയ്ക്കെതിരെ കൂട്ടക്കൊല നടത്തിയതായി ആരോപിച്ച് നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്ലവി അന്താരാഷ്ട്ര സമൂഹത്തോട് ഇടപെടല് ആവശ്യപ്പെട്ടു. ഇറാനിലെ അധികാരികളുടെ ക്രൂര അടിച്ചമര്ത്തലില് 48 മണിക്കൂറിനുള്ളില് 1...




























