ടെഗൂസിഗാല്പ ( ഹോണ്ടുറാസ്): അമേരിക്കയില് നിന്നുള്ള നാടുകടത്തല് ഭയം ശക്തമായതോടെ അവിടെയുണ്ടായിരിക്കുന്ന അനധികൃത ഹോണ്ടുറാസ് കുടിയേറ്റക്കാര് ഇതുവരെ കാണാത്ത തോതില് പണം നാട്ടിലേക്ക് അയക്കുകയാണ്. പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ കടുത്ത കുടിയേറ്റ നയങ്ങളും ഐസ് (ICE) റെയ്ഡുകളും അനധികൃത കുടിയേറ്റക്കാരില് അനിശ്ചിതത്വവും പേടിയും വര്ധിപ്പിച്ചതാണ് ഇതി...
































