കാബൂള്: പാകിസ്ഥാന്റെ അതിര്ത്തിപ്രദേശങ്ങളില് നടത്തിയ വ്യോമാക്രമണത്തില് ഒമ്പത് കുട്ടികള് ഉള്പ്പെടെ കുറഞ്ഞത് 10 പേര് കൊല്ലപ്പെട്ടതായി അഫ്ഗാനിലെ താലിബാന് സര്ക്കാര് ചൊവ്വാഴ്ച അറിയിച്ചു. കുനര്, പക്തിക അതിര്ത്തിപ്രദേശങ്ങളിലേക്കായിരുന്നു അര്ധരാത്രിയോടെ നടന്ന ബോംബാക്രമണം. നാല് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു.
ഖോസ്റ്റ് പ്രവിശ...































