വാഷിംഗ്ടണ്‍: ട്രംപിന്റെ പുതിയ വ്യാപാര കരാറുകള്‍ വെറും കാഴ്ചക്ക് മാത്രമുള്ളതാണെന്ന് വൈറ്റ് ഹൗസില്‍ നിന്നുള്ള റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ താരിഫ് ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് പോകുന്നുണ്ട്.
റിപ്പോര്‍ട്ട് അനുസരിച്ച് പ്രസിഡന്റിന്റെ താരി...