ഒട്ടാവ: ഓഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന കനേഡിയന്‍ ഇറക്കുമതികള്‍ക്ക് 35 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിള്ളല്‍ കൂടുതല്‍ ആഴത്തിലാക്കും. 'കാനഡയുടെ പ്രതികാര നടപടിക്കും' നിലവിലുള്...
