മുംബൈ: ഇന്ത്യയിലെ മുന്‍നിര എയര്‍ലൈനായ ഇന്‍ഡിഗോ എയര്‍ബസുമായി പുതിയ കരാര്‍ പ്രഖ്യാപിച്ചു. 2027-ല്‍ ഡെലിവറി ചെയ്യുന്ന 30 എയര്‍ബസ് എ350-900 വൈഡ്ബോഡി വിമാനങ്ങള്‍ വാങ്ങുന്നതിനാണ് ഈ ഇടപാട്.
ഈ നീക്കം ഇന്‍ഡിഗോയുടെ ദീര്‍ഘദൂര വിഭാഗത്തിലേക്കുള്ള തന്ത്രപരമായ വിപുലീകരണത്തിന്റെ ഭാഗമാണെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ, 70 എയര്‍ബസ് എ350...