ബേബിസിറ്ററെ ആവശ്യമുണ്ട് (V22 NY18-25PM)

ന്യൂ യോര്‍ക്ക് സിറ്റിക്കടുത്ത് താമസിക്കുന്ന മലയാളി കുടുംബത്തിനു വീട്ടില്‍ താമസിച്ചു ഒരു പ്രായമുള്ള കുട്ടിയെ നോക്കുവാന്‍ ആളെ ആവശ്യമുണ്ട്‌.  താമസ സൗകര്യത്തിനു പ്രത്യേക മുറിയും, ബാത്ത്‌റൂമും നല്‍കുന്നതായിരിക്കും. ബന്ധപ്പെടുക: (203) 298-8096 or (203) 428-7806