ന്യൂഡല്‍ഹി : നേപ്പാള്‍ പ്രക്ഷോഭത്തിനിടെ ഹോട്ടലിലെ 4-ാം നിലയില്‍നിന്ന് കര്‍ട്ടനില്‍ തൂങ്ങിയിറങ്ങുന്നിടെ പിടിവിട്ടു വീണ് ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശിനി രാജേഷ് ഗോല (55)യാണ് ഈ ഹതഭാഗ്യ.
ഭര്‍ത്താവ് രംബിര്‍ സിങ്ങിനൊപ്പമാണ് ഈ മാസം 7നു രാജേഷ് ഗോല (55) കഠ്മണ്ഡുവിലെത്തിയത്. 9നു പ്രക്ഷോഭകാരികള്‍ ഹോട്ടലിനു തീയി...
