ഇസ്ലാമാബാദ്: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഭാര്യ ബുഷ്റ ബീബി ഗുരുതരാവസ്ഥയിലാണെന്ന് അദ്ദേഹത്തിന്റെ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് അവകാശപ്പെട്ടു. ബുഷ്റയെയും ഇംറാന്‍ ഖാനെയും ജയിലില്‍ അടച്ചത് കഠിനവും അപമാനകരവുമാണെന്ന് പാകിസ്ഥാന് തെഹ്രീക്-ഇ-ഇന്‍സാഫ് നേത...
