ന്യൂയോര്‍ക്ക്: ലൈംഗിക കടത്ത് കേസില്‍ സീന്‍ കോംബ്സിനെ കുറ്റവിമുക്തനാക്കി. എങ്കിലും ചെറിയ കേസുകളില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
എട്ടാഴ്ച നീണ്ടുനിന്ന ഫെഡറല്‍ വിചാരണയ്ക്ക് ശേഷം ലൈംഗിക കടത്ത്, റാക്കറ്റിംഗ് എന്നീ കുറ്റങ്ങളില്‍ നിന്നാണ് കോംബ്സിനെ കുറ...