വാഷിംഗ്ടണ്‍: നിയമപരമായ കുടിയേറ്റക്കാരുടെ 2,50,000-ത്തിലധികം കുട്ടികള്‍, അതില്‍ ഭൂരിഭാഗവും ഇന്ത്യന്‍-അമേരിക്കക്കാര്‍, 'ഏജിംഗ് ഔട്ട്' പ്രശ്നം കാരണം അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെടാനുള്ള സാധ്യത ഉയര്‍ന്നുവന്നിരിക്കുകയാണ്.
'ഡോക്യുമെന്റഡ് ഡ്രീംമേഴ്സ്' എന്നറിയപ്പെടുന്ന ഈ കുട്ടികള്‍ മാതാപിതാക്കളോടൊപ്പം താല്‍ക്കാലിക വര്‍ക്ക് വിസയില...
![ആയിരക്കണക്കിന് ഇന്ത്യന്‍-അമേരിക്കന്‍ കുട്ടികള്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത് എന്തുകൊണ്ട് ആയിരക്കണക്കിന് ഇന്ത്യന്‍-അമേരിക്കന്‍ കുട്ടികള്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത് എന്തുകൊണ്ട്](https://sanghamam.com/upimages/news/thumb/news-17220501357252001891.jpg)