Sanghamam Classifieds

വധുവിനെ ആവശ്യമുണ്ട് (V21 CH21-24SJ)

44 വയസുള്ള യാക്കോബായ യുവാവ് MBA 5'6' ഉയരം. പാപ്പുവ ന്യൂ ഗിനിയയില്‍ ഫിനാന്‍സ് മാനേജര്‍ ആയി ജോലി ചെയ്യുന്നതും ഇപ്പോള്‍ USA യില്‍ വിസിറ്റിംഗ് വിസയില്‍ ഉള്ളതുമായ യുവാവിന് USA യില്‍ നിന്നോ നാട്ടില്‍ നിന്നോ അനുയോജ്യമായ ക്രിസ്ത്യന്‍ യുവതികളില്‍ നിന്നും നാട്ടില്‍ നിന്നും വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു. ബാധ്യതയില്ലാത്ത പുനര്‍വിവാഹവും പരിഗണിക്കും. ബന്ധപ്പെടുക 8326756128


Seeking Bridegroom (V21 CH20-23PM)

Syro-Malabar Catholic parents from Muvattupuzha invite proposals for their daughter, 24, fair, MBA, working for their well established family construction business; from well settled American or Canadian professional boys. Please contact via WhatsApp: 91 (485) 283-8500, US Phone: (732) 887-1066 or email: [email protected]


വധുവിനെ ആവശ്യമുണ്ട് (V21 NY19-22SJ)

ഹിന്ദു, വീരശൈവ, അമേരിക്കയില്‍ ജോലിയുള്ള BSc വിദ്യാഭ്യാസം, ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ച് കാത്തിരിക്കുന്ന, മകം നക്ഷത്രം, 32 വയസ്സ്, 5' 5' ഉയരം, സുമുഖന്‍, ഇരുനിറം, യാതൊരു ദുശീലങ്ങളോ, ബാധ്യതകളോ ഇല്ലാത്ത യുവാവിന്, അമേരിക്കയില്‍ താമസിക്കുന്ന യുവതികളില്‍ നിന്നോ, മാതാപിതാക്കളില്‍ നിന്നോ വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു. ബന്ധപ്പെടുക: 215-880-3341, [email protected]


Wanted Groom (V21 NY19-22PM)

Proposals invited from Marthomite/Jacobite/Orthodox/CSI families of professionally qualified boys, from the U.S., for a Marthomite girl, 29, fair, 5'3", software engineer with a masters degree from Univ. of Texas-Arlington, currently working on H1-B. Parents are requested to contact with details at (425) 615-5626/[email protected]


Wanted Bride (V21 CH19-22PM)

Syro-Malabar Catholic groom, 39, 5'6", settled in the Chicago area on a work visa is looking for proposals from parents of any mainstream Christian denominations. Innocently divorced without any issues may also contact at (813) 438-0810 or email: [email protected]


Seeking Bridegroom (V21 CH19-26PM)

Hindu girl, Vishwakarma caste, 36, 5'1', software engineer, settled in the Chicago area, divorced with no issues or liabilities, seeks marriage proposals from boys with professional degrees. Please contact with details to: [email protected]


ബേബി സിറ്ററെ ആവശ്യമുണ്ട് (V21 CH14-21PM)

ഷിക്കാഗോയുടെ വെസ്‌റ്റേണ്‍ സബര്‍ബില്‍ താമസിക്കുന്ന മലയാളി കുടുംബത്തിനു വീട്ടില്‍ താമസിച്ചോ അല്ലാതെയോ ബേബിസിറ്റിംഗിനു ആളെ ആവശ്യമുണ്ട്. ബന്ധപ്പെടുക: (847) 873-4231 or (847) 852-6116


ബേബി സിറ്ററെ ആവശ്യമുണ്ട്  (V21 NY15-22PM)

ന്യുയോര്‍ക്ക് സിറ്റിക്കടുത്ത് താമസിക്കുന്ന മലയാളി കുടുംബത്തിനു വീട്ടില്‍ താമസിച്ചു കുട്ടികളെ നോക്കുവാന്‍ ആളെ ആവശ്യമുണ്ട്. പ്രത്യേക ബെഡ് റൂമും ബാത്ത്‌റൂമും നല്‍കുന്നതായിരിക്കും. ബന്ധപ്പെടുക: (203) 298-8096 or (203) 428-7806


കെയര്‍ ടേക്കര്‍ ജോലി ആവശ്യമുണ്ട്  (V21 KL18-21 BT)

മൂന്ന് വര്‍ഷം സ്‌ട്രോക്ക് വന്ന അപ്പച്ചനെയും, രണ്ട് വര്‍ഷം പാര്‍ക്കിന്‍സണ്‍ രോഗിയായ അമ്മയെയും കെയര്‍ ടേക്ക് ചെയ്ത് എക്‌സ്പീരിയന്‍സുള്ള മധ്യവയസ്‌ക്കന് (ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡര്‍) സമാന രീതിയിലുള്ള ജോലി ആവശ്യമുണ്ട്. മക്കള്‍ ഹൂസ്റ്റണില്‍ ജോലി ചെയ്യുന്നു. മുന്‍പ് ജോലി ചെയ്ത പാര്‍ട്ടിയുടെ ഫോണ്‍ നമ്പര്‍ തരാനും തയ്യാറാണ്. ബേബി സിറ്റര്‍ ആയി എക്‌സ്പീരിയന്‍സ് ഉള്ള ഭാര്യയെ കൂടെ താമസിപ്പിക്കുവാന്‍ സമ്മതിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍-വാട്‌സ്ആപ് 16308225358, 011918089208337


ബേബിസിറ്ററെ ആവശ്യമുണ്ട്  (V21 CH21-24PM)

ഷിക്കാഗോ ഡൗണ്‍ടൗണില്‍ താമസിക്കുന്ന മലയാളി കുടുംബത്തിനു വീട്ടില്‍ താമസിച്ചോ അല്ലാതെയോ 4 വയസ്സുള്ള ഒരു കുഞ്ഞിനെ നോക്കുവാന്‍ ആളെ ആവശ്യമുണ്ട്. ബന്ധപ്പെടുക: (501) 502-3406 or (501) 613-2868


Hospice for Sale in Texas (V21 TX21-28PM) 

Medicaid Certified Hospice accredited for all Texas regions is for sale. For information, please contact: (972) 666-1172.


Land and House for Sale in Mavelikara (V21 NY21-28PM)

A 6 year old 2-story house, built for the owner on a 15-cent land, fully furnished, air conditioned with garage in Mavelikara Kallumala, with all its conveniences and very close to markets, railway station, churches and college is for immediate sale. Please contact: [email protected] or phone/Facebook: (845) 569-1637


വസ്തു വില്‍പനയ്ക്ക് (V21 CH20-23SJ)

കൊല്ലം ചാത്തനൂര്‍, കാരംകോട്, സ്പിന്നിംഗ് മില്ലിനു സമീപം NH66 (പഴയ NH47) നിന്ന് നേരിട്ട് വസ്തുവില്‍ പ്രവേശിക്കാവുന്ന ഒരു ഏക്കര്‍ 35 സെന്റ് വസ്തു. ഇതില്‍ 3 ബഡ്‌റൂം ഔട്ട് ഹൗസ് ഉള്ള മറ്റൊരു കെട്ടിടവും ഉണ്ട്. ബൈബിള്‍ കോളേജ്, അനാഥാലയം, ഹോസ്പിറ്റല്‍ etc. കണ്‍വെന്‍ഷന്‍ സെന്റര്‍ പണിയുന്നതിനും താമസസൗകര്യത്തിനും ഉപയോഗിക്കാം. ആവശ്യക്കാര്‍ മാത്രം വിളിക്കുക: India +91 9447193662, USA +1-469-235-4684 


Flat for Sale in Kottayam (V21 CH19-22PM)

Furnished house with 2,000 sq. ft., 3 bedrooms, 3 bathrooms in Kottayam Kanjikuzhiyil at Kalyan Sanctuare, with all conveniences of Kottayam town is for immediate sale. Serious buyers may contact at: [email protected] or U.S./WhatsApp No. (847) 730-4956 or (847) 312-5866


Villa & Apartment for Sale (V21 NY17-20PM)

A villa with 23 cents land, 3 BR, 5 Bath,3500 sq. ft is for immediate sale in Pathanamthitta town. Asking price Rs. 3 crore.An apartment in Goregoan West near Orbit Mall, Mumbai, 3 BR, 3 Baths, 1150 sq. ft is also for sale. Asking price Rs. 2.7 crore. Please contact: Email: [email protected] or WhatsApp: 91 (949) 580-5518


പുരയിടം വില്പനയ്ക്ക് (V21 TN17-20JS)

പാലാ ടൗണില്‍ പുതിയ bypass roadന് സമീപം 1.33acre പുരയിടം വില്പനയ്ക്ക്. വില 4.5lac/cent contact :+91 9400979617,+91 9847462221


Seeking Bride: (V21 CH18-21PM)

A Midwestern professional Catholic family is seeking a match for their Biomedical engineer son, 27, currently working in the Chicago area. Desired candidate, preferably could be a medical resident, medical student or a qualified person in the medical profession. Please contact with details to: [email protected]


Personal Chef Wanted near Atlanta, Georgia (V21 CH18-21PM)

A professional couple in Brookhaven, an Atlanta suburb, is seeking a part-time personal chef to prepare Indian-American food. Please contact: (972) 890-3847
Latest News