Sanghamam - No.1 News Portal in USA, Canada, India, and Kerala
ഗൾഫ്  യുഎസ് ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് സൗദിയിലെത്തും
Breaking News

ഗൾഫ് യുഎസ് ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് സൗദിയിലെത്തും

റിയാദ്: ഗൾഫ്  യുഎസ് ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് സൗദിയിലെത്തും. ഇന്ന് ഉച്ചയോടെ എത്തുന്ന ട്രംപ് സൗദി കിരീടാവകാശിയുമായി വിവിധ ആയുധക്കരാറുകളും ആണവ സഹകരണ ധാരണാ പത്രങ്ങളും ഒപ്പുവെക്കും. ഗാസ, ഇറാൻ, യമൻ, സിറിയ എന്നിവ ചർച്ചയാകുന്ന സുപ്രധാന ഗൾഫ് -യുഎസ് ഉച്ചകോടി നാളെയാണ്. ഗാസയിലെ വെടിനിർത്തലും തുടർഭരണവും ഉച്ചകോടിയിൽ ചർച്ചയ...

നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതിക്കുള്ള ശിക്ഷാവിധി ഇന്ന്
Breaking News

നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതിക്കുള്ള ശിക്ഷാവിധി ഇന്ന്

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതിക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. സാത്താന്‍ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസില്‍ കേഡല്‍ പ്രതിയായ ജിന്‍സണ്‍ രാജ കുറ്റക്കാരനാണെന്ന് ഞായറാഴ്ച കോടതി കണ്ടെത്തിയിരുന്നു. നാല് പേരെ കൂട്ടക്കൊല ചെയ്ത കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നാണ...

'യുദ്ധം ഒരു ബോളിവുഡ് സിനിമയല്ല, ബുദ്ധിയില്ലാത്തവരാണ് നമ്മുടെ മേല്‍ യുദ്ധം അടിച്ചേല്‍പ്പിക്കുന്നത്'- മുന്‍ കരസേനാ മേധാവി മനോജ് നരവാനെ
Breaking News

'യുദ്ധം ഒരു ബോളിവുഡ് സിനിമയല്ല, ബുദ്ധിയില്ലാത്തവരാണ് നമ്മുടെ മേല്‍ യുദ്ധം അടിച്ചേല്‍പ്പിക്കുന്നത്'- മുന്‍ കരസേനാ മേധാവി മനോ...

പുനെ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം പെട്ടെന്ന് നിര്‍ത്തിവച്ചതിനെ ചോദ്യം ചെയ്തവരെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ മനോജ് നരവാനെ.
'യുദ്ധം പ്രണയപരമോ ബോളിവുഡ് സിനിമയോ അല്ലെന്ന് അദ്ദേഹം പറഞ്ഞു.

അനിവാര്യ സാഹചര്യത്തില്‍ യുദ്ധത്തിലേക്ക് പോകാന്‍ മടിക്കില്ലെങ്കിലും നയതന്ത്രത്തിനായിരിക്കണം എപ്പോഴും മുന്‍ഗണന വേണ്ട...

OBITUARY
USA/CANADA

ദക്ഷിണാഫ്രിക്കയില്‍ വിവേചനം നേരിടുന്ന വെളുത്തവര്‍ഗക്കാരുടെ ആദ്യസംഘം യുഎസില്‍ എത്തി

വാഷിംഗ്ടണ്‍/ജോഹന്നാസ്ബര്‍ഗ്:   വംശീയ വിവേചനത്തിന്റെ ഇരകളായി കണക്കാക്കി യുഎസില്‍ അഭയാര്‍ത്ഥി പദവി നല്‍കിയ 59 വെള്ളക്കാരായ ദക്ഷിണാഫ്രിക്കക്കാരെ ...

INDIA/KERALA
\'യുദ്ധം ഒരു ബോളിവുഡ് സിനിമയല്ല, ബുദ്ധിയില്ലാത്തവരാണ് നമ്മുടെ മേല്‍ യുദ്ധം ...
ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പ്രയോഗിച്ചത് വ്യാപാര ഉപരോധ ഭീഷണിയാണെന്ന ട്രംപി...