കലിഫോര്‍ണിയ: പ്ലസന്റണില്‍ നാലംഗ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. സ്റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള റോഡില്‍ ബുധനാഴ്ച രാത്രി നടന്ന അപകടത്തില്‍ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്.
തരുണ്‍ ജോര്‍ജും കുടുംബവും സഞ്ചരിച്ചിരുന്ന ഇലക്ട്...