വാഷിംഗ്ടണ്‍: കാല് നൂറ്റാണ്ടു കാലത്തോളം കണക്ടിക്കട്ടില്‍ നിന്നുള്ള യു എസ് മുന്‍ സെനറ്ററും 2000ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായിരുന്ന ജോ ലീബര്‍മാന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു.
യു എസ് പ്രസിഡന്റ് ടിക്കറ്റില്‍ ചേരുന്ന...