പാലക്കാട്: ക്വാറികളില്‍ നിന്നുള്ള ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ച്, കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യ നിര്‍മ്മാണ യൂണിറ്റിലെ, ബ്ലെന്‍ഡിങ് ആന്‍ഡ് ബോട്ടിലിങ് പ്ലാന്റില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം (IMFL) ഉത്പാദിപ്പിക്കാന്‍ പദ്ധതിയിടുന്നു. വാളയാറിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ സിമന്റ്സിന്റെ ക്വാറികളില്‍ നിന്നുള്ള ജലം ഉപയോഗിച്ചാണ്...
