കേരളത്തില്‍ ഇന്ന് തിരഞ്ഞെടുപ്പ്
രണ്ടാംഘട്ട തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് 25231 ബൂത്തുകള്‍ സജ്ജമായി. മോക് പോളിങ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്
കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെ 194 സ്ഥാനാര്‍ഥികളുടെ വിധി, ഇന്ന് 2.77 കോടി വോട്ടര്‍മാരുടെ വിരല്‍ത്തുമ്പില്‍. രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ട...