ബേബി സിറ്ററെ ആവശ്യമുണ്ട്‌ (V22 NY30-33PM)

ടെക്സ്സസിലെ ഓസ്റ്റിന്‍ സിറ്റിയുടെ സബര്‍ബില്‍ താമസിക്കുന്ന മലയാളി ഡോക്ടര്‍ ദമ്പതികള്‍ക്ക് വീട്ടില്‍ താമസിച്ചോ അല്ലാതെയോ ബേബിസിററിംഗിനു ആളെ ആവശ്യമുണ്ട്. അനുയോജ്യരായ സ്ത്രീകള്‍ക്ക് എല്ലാ സൗകര്യങ്ങളും, Air Fare വരെ നല്‍കുന്നതായിരിക്കും. ബന്ധപ്പെടുക: (518) 389-8145