ലണ്ടന്‍: യു എസിലേക്കുള്ള ഇറക്കുമതി താരിഫ് 30 ശതമാനമായി ട്രംപ് മാറ്റിയതില്‍ യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയും വിമര്‍ശനവുമായി രംഗത്തെത്തി.
യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ തുടരാന്‍ തയ്യാറാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്...