ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെക്കുറിച്ചുള്ള യുഎസിന്റെ രണ്ടാമത്തെ പരാമശത്തെ 'അനാവശ്യം, അസ്വീകാര്യം' എന്ന് വിശേഷിപ്പിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.
'തിരഞ്ഞെടുപ്പ്, നിയമ പ്രക്രിയകള്‍ എന്നിവയില്‍ ഇത്തരം ബാഹ്യ ഇടപെടലുകള്‍ പൂര്‍ണ്ണമായും അസ്വീകാര്യമാണ്. ഇന്ത്യയില്‍, നിയമനടപടികള്‍ നിയമത്തിന്റെ വാ...