ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം പ്രഖ്യാപിച്ച് ഇന്ത്യ. രാജ്യത്തിന്റെ വിജയം തെളിവുകള്‍ നിരത്തിയാണ് സേനാ നേതൃത്വം വിശദീകരിച്ചത്.
ഡിജിഎംഒയുടെ നേതൃത്വത്തില്‍ കര, നാവിക, വ്യോമ സേനകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ അസാധാരണ വാര്‍ത്താ സമ്മേളനത്തില്‍ ഏഴു...