ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒന്നാംഘട്ട പോളിംഗ് അവസാനിച്ചു. 970 ദശലക്ഷം വോട്ടര്‍മാര്‍ ഏഴ് ഘട്ടങ്ങളിലായി 44 ദിവസത്തിനകമാണ് ഇന്ത്യയില്‍ വോട്ടുകള്‍ ചെയ്യുക.
ആദ്യഘട്ട വോട്ടെടുപ്പില്‍ തമിഴ്നാട്ടിലെ 39 സീറ്റുകളില്‍ നടക്കുന്ന വോട്ടെടുപ്പാണ് സംസ്ഥാനങ്ങളില്‍ ഏറ്റ...