ന്യൂഡല്‍ഹി: വോട്ടിംഗ് മെഷീനുകളില്‍ രേഖപ്പെടുത്തുന്ന വോട്ടില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ ഇടപെട്ട് സുപ്രീം കോടതി. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ രേഖപ്പെടുത്തപ്പെടുന്ന 100 ശതമാനം വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് (ബുധന്‍) നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും...