തൃശൂര്‍: കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.
തിരഞ്ഞെടുപ്പ് ചുമതലകള്‍ ഉള്ളതിനാല്‍ നേരത്തെ മൂന്ന് തവണ ഇഡി നോട്ടീസ് നല്‍കിയിരുന്നെപ്പോഴും ഹാജരാകാന്‍ കഴിയില്ലെന്നായിരുന്നു വര്‍ഗീസ് അറിയിച്...