ഒട്ടാവ: കൂടുതല്‍ പേര്‍ക്ക് വീടുകള്‍ സ്വന്തമാക്കാന്‍ അവസരം ലഭിക്കുന്നതിന് പ്രത്യേക നടപടികളുമായി കാനഡ സര്‍ക്കാര്‍. ഹലാല്‍ പണയമിടപാടുകളടക്കം സാധ്യമാക്കിക്കൊണ്ട് മുസ്ലിം വിഭാഗത്തിലേക്ക് കൂടി വീട്ടുടമസ്ഥത സംവിധാനമെത്തിക്കാനാണ് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ശ്രമം. ഇതിന്റെ ഭാഗമായി വിദേശികള്‍ക്ക് രാജ്യത്ത് വീട് വാങ്ങുന്നതിനുള്ള വിലക്ക് കാനഡ സ...