India News

അക്ബര്‍-സീത സിംഹങ്ങളുടെ പേര് മാറ്റണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി

കൊല്‍ക്കത്ത:  പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്ന് പേരിട്ടതിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതി.പേര് മാറ്റി വിവാദം ഒഴിവാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം...

ആന്ധ്രയില്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിച്ചും തെരഞ്ഞെടുപ്പു പ്രചരണം

അമരാവതി: തെരഞ്ഞെടുപ്പുകളില്‍ പ്രചാരണം കൊഴുപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതറ്റം വരെയും പോകാറുണ്ട്. സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും വോട്ടര്‍മാരുടെ മനസില്‍ പതിപ്പിച്ച് വിജയം നേടാന്‍ വ്യത്യസ്തങ്ങളായ രീതികളും...


ഇന്ത്യന്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി എലോണ്‍ മസ്‌കിന്റെ എക്‌സ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ `എക്‌സ്´ (X) രംഗത്ത്. ചില അക്കൗണ്ടുകള്‍ക്കും പോസ്റ്റുകള്‍ക്കും...


കമല്‍നാഥിന്റെ നീക്കം സസ്‌പെന്‍സില്‍; ചിന്ദ്വാരയില്‍ നിന്നുള്ള നിരവധി കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ ചേര്‍ന്നു

ഭോപാല്‍: മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ അടുത്ത രാഷ്ട്രീയ നീക്കത്തെക്കുറിച്ചുള്ള സസ്‌പെന്‍സിന് ഇടയില്‍, അദ്ദേഹത്തിന്റെ ശക്തികേന്ദ്രമായ ചിന്ദ്വാര ജില്ലയില്‍...


മറ്റൊരു യുവതിയുമായുള്ള തന്റെ സ്വവര്‍ഗബന്ധം കണ്ടെത്തിയ പത്തുവയസുകാരനെ അമ്മ അടിച്ചുകൊന്നു

ഹൂഗ്ലി (വെസ്റ്റ് ബംഗാള്‍) : മറ്റൊരു യുവതിയുമായുള്ള സ്വവര്‍ഗ ലൈംഗിക ബന്ധം കണ്ട പത്തു വയസ്സായ മകനെ യുവതി കൊലപ്പെടുത്തി....


ഇനി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരും വിദേശത്തു നിന്ന്

ന്യൂഡല്‍ഹി: യു കെയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ പരസ്പരാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവദിച്ചേക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...


കര്‍ഷകരും പൊലീസും ഏറ്റുമുട്ടി ഒരു മരണം; ഡല്‍ഹി പ്രതിഷേധ മാര്‍ച്ച് രണ്ടു ദിവസത്തേക്ക് നിര്‍ത്തി

ഖനൗരി: ഹരിയാനയിലെ ഖനൗരി അതിര്‍ത്തിയില്‍ പ്രതിഷേധിച്ച കര്‍ഷകരും പൊലീസും ഏറ്റുമുട്ടി ഒരു കര്‍ഷകന്‍ മരിച്ചു. പൊലീസ് നടപടിക്കിടെയാണ് മരണമെന്ന് കര്‍ഷക...


ബിനാക്ക ഗീത്മാല അവതാരകന്‍ അമീന്‍ സയാനി അന്തരിച്ചു

മുംബൈ: റേഡിയോ ശ്രോതാക്കളുടെ ഇഷ്ട പരിപാടി ബിനാക്ക ഗീത്മാലയിലുടെ പ്രേക്ഷകരുടെ ഇഷ്ടശബ്ദമായിരുന്ന അമീന്‍ സയാനി അന്തരിച്ചു. 91 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം...


ശശി തരൂരിന് ഫ്രഞ്ച് പുരസ്‌ക്കാരം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂരിന് ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഷെവലിയര്‍ ഡി ലാ ലെജിയന്‍...


കേരള സര്‍ക്കാറിനെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍; പകല്‍ എസ് എഫ് ഐയും രാത്രി പി എഫ് ഐയും

ന്യൂഡല്‍ഹി: എന്‍ ഡി ടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ കേരളത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പകല്‍...


അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികതല ചര്‍ച്ച നടത്തി

ലഡാക്ക് : ഇന്ത്യ-ചൈന കോര്‍പ്‌സ് കമാന്‍ഡര്‍ തല മീറ്റിംഗിന്റെ  21ാം റൗണ്ട് ലഡാക്കിലെ ലേയില്‍ നടന്നു. ചുഷുല്‍-മോള്‍ഡോ അതിര്‍ത്തി മീറ്റിംഗ്...Latest News

USA News