ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്തു. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ വാഹനത്തില്‍ നിന്ന് പുറത്തേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. ബുലന്ദ്ഷഹര്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ പെണ്‍കുട്ടി കാറില്‍ നിന്ന് രക്ഷപ്പെട്ട് പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്...
