ന്യൂഡല്‍ഹി: വിവാഹമോചന നടപടികളില്‍ ഭര്‍ത്താവ് ഭാര്യയുടെ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത ഫോണ്‍ കോളുകള്‍ തെളിവായി ഉപയോഗിക്കുന്നത് വിലക്കിയ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ വിധി തിങ്കളാഴ്ച സുപ്രീം കോടതി റദ്ദാക്കി. ഭാര്യയുടെ അറിവില്ലാതെ അവരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് അവളുടെ സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ വ്യക്തമായ ലംഘനമാണെ...
