വാഷിംഗ്ടണ്‍: യു എസ് ജനപ്രതിനിധി സഭ പാസാക്കിയ 'ബിഗ് ബ്യൂട്ടിഫുള്‍' ബജറ്റ് ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും. ബില്‍ നേരത്തെ യുഎസ് സെനറ്റ് അംഗീകരിച്ചിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഭിന്നത മറികടന്നാണ് 214നെതിരെ 218 വോട്ട് നേടി ട്രംപ് തന്റെ സ്വപ്ന ബില്‍ പാസാക്കിയെടുത്തത്. കുടിയേറ്റവിരുദ്ധ...
