ന്യൂഡല്‍ഹി: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളില്‍ പ്രധാന കാര്‍ഷിക ആവശ്യങ്ങളെച്ചൊല്ലിയുള്ള സ്തംഭനാവസ്ഥ തുടരുന്നു. പരസ്പര താരിഫ് പ്രാബല്യത്തില്‍ വരാന്‍ പോകുന്ന ജൂലൈ 9 സമയപരിധിക്ക് മുമ്പ് ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാര്‍ ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ക്ക് ഇതോടെ മങ്ങലേറ്റു.
ഇന്ത്യയിലെ 80 ദശലക്ഷത്തിലധികം ആളുകള്‍ ജോലി ചെയ്യുന്ന,...
