വാഷിംഗ്ടണ്‍: നീണ്ട 24 മണിക്കൂറിലേറെ സമയം നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുള്‍' നികുതി, ചെലവ് ബില്ല് സെനറ്റ് പാസാക്കി. സഭയില്‍ നടത്തിയ വോട്ടെടുപ്പില്‍ 50- 50ന് തുല്യമായ നിലയിലായിരുന്നു. തുടര്‍ന്ന് വൈസ് പ്രസിഡന്റ് ജെഡി വാന്‍...
