ഇസ്ലാമാബാദ്: സൈനികാവശ്യങ്ങള്ക്ക് ചൈനയെ ഏറ്റവും കൂടുതല് ആശ്രയിക്കുന്ന പാക്കിസ്താന് തുര്ക്കിയില് നിന്നുള്ള ആയുധങ്ങളും വന്തോതില് വാങ്ങിക്കൂട്ടുന്നുണ്ടെന്ന് റിപ്പോര്ട്ടുകള്.
2020-24 കാലയളവില്, പാകിസ്താന് ഏറ്റവും കൂടുതല് ആയുധങ്ങള് വിറ്റഴിച്ചത് ചൈനയായിരുന്നു. പാകിസ്താന് ഇറക്കുമതി ചെയ്ത ആയുധങ്ങളുടെ 81 ശതമാനവും ചൈനയില് ന...
