തൊടുപുഴ: ഇടുക്കി വെള്ളത്തൂവല്‍ പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലില്‍ തീപിടിച്ച വീട്ടില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുള്ള അപകടമെന്ന് വിലയിരുത്തല്‍. വയോധികയും മകളും കുട്ടികളും ഉള്‍പ്പെടുന്ന കുടുംബമാണ് വീടിന് തീപിടിച്ച് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയോടെയാണ് വീടിന് തീപിടിച്ചത് എന്നാണ് വിലയിരുത്തല്‍. ശനിയാഴ്...
