Female care taker needed

വാഷിംഗ്ടണ്‍ ഡി സി യില്‍ താമസിക്കുന്ന മലയാളി കുടുംബത്തിന് വീട്ടില്‍ താമസിച്ച് 68 വയസുള്ള സ്വന്തമായി അവശ്യ കാര്യങ്ങള്‍ എല്ലാം ചെയ്യുന്ന സ്ത്രീക്ക് കൂട്ടിനും അത്യാവശ്യ കാര്യങ്ങള്‍ ചെയ്യുന്നതിനും ആളെ ആവശ്യമുണ്ട്. നിയമാനുസൃതം അമേരിക്കയില്‍ ജോലി ചെയ്യാന്‍ അര്‍ഹതപ്പെട്ടവര്‍ വിളിക്കുക. ബന്ധപ്പെടുക: 571 297 5455. 


Other Classifieds