ബേബി സിറ്ററെ ആവശ്യമുണ്ട്‌ (V19 CH34-41PM)

ടെന്നസി സ്റ്റേറ്റില്‍ Nashville സിറ്റിക്കടുത്ത് താമസിക്കുന്ന മലയാളി ഫിസിഷ്യന്‍ ദമ്പതികള്‍ക്ക്  വീട്ടില്‍ താമസിച്ച് ബേബി സിറ്റിംഗിന് ആളെ ആവശ്യമുണ്ട്. 2300 ഡോളര്‍ ശമ്പളം. 30- 50 വയസ്സിനിടയ്ക്കുള്ളവര്‍ക്ക് മുന്‍ഗണന. ബന്ധപ്പെടുക: (314) 255-2179 or (203) 836-9355

Other Classifieds