പ്രിന്‍സ്റ്റണ്‍(യു.എസ്): ക്യാമ്പസിനുള്ളില്‍ പാലസ്തീന് അനുകൂല പ്രതിഷേധം നടത്തിയതിന്റെ പേരില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി അറസ്റ്റില്‍. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ സ്വദേശി അചിന്ത്യ ശിവലിംഗമാണ് യുഎസിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് അറസ്റ്റിലായത്. അചിന്ത്യയെ അച്ചടക്കനടപടിയുടെ ഭാഗമായി ക്യാമ്പസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ...