ന്യൂയോര്‍ക്ക്: ഡെമോക്രാറ്റിക് പ്രൈമറിയില്‍ സൊഹ്റാന് മംദാനിയോട് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പൊതുതെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ മുന്‍ ഗവര്‍ണര്‍ പദ്ധതിയിടുന്നു.
പൊതുതെരഞ്ഞെടുപ്പ് ക്യൂമോയും മംദാനിയും തമ്മില...