ന്യൂഡല്‍ഹി: ഇന്ത്യയില്‍ താമസക്കാരായ ഏതൊരു വ്യക്തിക്കും രാജ്യം വിടാന്‍ ആദായനികുതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന് 2024 ലെ ധനകാര്യ ബില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. നികുതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട ആദായനികുതി നിയമത്തിലെ 230-ാം വകുപ്പ് ഭേദഗതി ചെയ്യാന്‍ ബില്ലിലെ 71-ാം വകുപ്പ് ആവശ്യപ്പെടുന്നു. ഈ ഭേദഗതി 2024 ഒക്ട...
![കേന്ദ്ര ബജറ്റ് 2024: രാജ്യം വിടാന്‍ ഇനി ആദായനികുതി ക്ലിയറന്‍സ് നിര്‍ബന്ധം കേന്ദ്ര ബജറ്റ് 2024: രാജ്യം വിടാന്‍ ഇനി ആദായനികുതി ക്ലിയറന്‍സ് നിര്‍ബന്ധം](https://sanghamam.com/upimages/news/thumb/news-17220472503306182291.jpg)