വാഷിംഗ്ടണ്‍: യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ 50 ദിവസത്തിനുള്ളില്‍ കരാറിലെത്തിയില്ലെങ്കില്‍ റഷ്യയ്ക്കെതിരെ 'വളരെ കഠിനമായ' തീരുവകള്‍ ചുമത്തുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.
യുക്രെയ്നുമായി കരാറിലെത്തുന്നതില്‍ പരാ...